• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് കക്കൂത്ത് വലിയങ്ങാടി ജി.എം.എൽ.പി. സ്കൂളിലേക്ക് ചന്ദ്രിക ദിനപത്രം

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് വകയായി കക്കൂത്ത് വലിയങ്ങാടി ജി.എം.എൽ.പി സ്കൂളിലേക്ക് ചന്ദ്രിക ദിനപത്രം നൽകി. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് അവർകൾ വിദ്യാർത്ഥി പ്രതിനിധിക്ക് ചന്ദ്രിക ദിനപത്രം നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ ചേരിയിൽ മമ്മി, സി.അബ്ദുൽ നാസർ, ബാങ്ക് സെക്രട്ടറി നാസർ കാരാടൻ, തെക്കത്ത് ഉസ്മാൻ, അഷറഫ് പുതിയകത്ത്, പയ്യനാടൻ ഇസ്ഹാക്ക് എന്ന ചേക്കു, അൻഷാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി സെബാസ്റ്റ്യൻ, അദ്ധ്യാപകരായ റീന ജലാൽ, റംല.സി, പ്രിയങ്ക.കെ, സക്കീർ ഹുസൈൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു